ഓമന തങ്കച്ചൻ
Monday 09 March 2026 11:54 PM IST
ഓയൂർ: മരുതമൺപള്ളി മുരിങ്ങമംഗലത്ത് പുത്തൻവീട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ ഓമന തങ്കച്ചൻ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 2ന് മരുതമൺപള്ളി ഇമ്മാനുവേൽ മർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. മക്കൾ: വത്സമ്മ സാജൻ, ആനി ബിജു. മരുമക്കൾ: സാജൻ വർഗീസ്, ബിജു ബേബി.