എസ്. രമണൻ
Monday 09 March 2026 11:58 PM IST
കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് കരിയിടത്തറയിൽ (സന്തോഷ് സ്ക്വയർ) എസ്. രമണൻ (65 നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: എസ്. ശോഭ. മക്കൾ: കെ.ആർ. അതുൽ (ഗൾഫ്), കെ.ആർ. വരീണിയ. മരുമക്കൾ: ആർ. രഞ്ജു, എസ്. ക്ലബി.ആലുംകടവ് ക്ഷീരോത്പാദക സഹകരണ സംഘം മുൻ സെക്രട്ടറി, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 401-ാം നമ്പർ ശാഖാ സെകട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.