എൽ.ശാമുവേൽ
Tuesday 10 March 2026 12:01 AM IST
ചണ്ണപ്പേട്ട: ആനക്കുളം പാറയ്ക്കൽ പുത്തൻവീട്ടിൽ എൽ.ശാമുവേൽ (ബേബിച്ചായൻ, 68, പോസ്റ്റ്മാൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം ആനക്കുളം എബനേസർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജോളി ശാമുവേൽ. മക്കൾ: ബിജോ, റിജോ. മരുമകൾ: അൽഫോൻസ.