എം. ഹ​രി​കു​മാർ

Tuesday 10 March 2026 12:09 AM IST

ചെ​ങ്ങ​മ​നാ​ട്: ചേ​ത്ത​ടി ശ്രീ വി​ലാ​സ​ത്തിൽ എം.ഹ​രി​കു​മാർ (60, കേ​ര​ള ബാ​ങ്ക്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആർ.അ​മ്പി​ളി. മ​കൻ: അച്യുത് റാം. സ​ഞ്ച​യ​നം 14ന് രാ​വി​ലെ 8ന്.