എൻ.രമണൻ
Tuesday 10 March 2026 12:12 AM IST
കരുനാഗപ്പള്ളി: കോഴിക്കോട് തട്ടാശ്ശേരിൽ (ചെമ്പകശ്ശേരിൽ) എൻ. രമണൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മകൾ: രാഹുൽ രാഖി. മരുമകൻ: ആദർശ് (കേരള പൊലീസ്, തിരുവനന്തപുരം). സഞ്ചയനം 16ന് രാവിലെ 7ന്.