കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ആശുപത്രി തുടങ്ങി
Wednesday 11 March 2026 12:19 AM IST
കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ആശുപത്രി തുടങ്ങി. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിന് സമീപത്താണിത്. ഗാതഗത മന്ത്രി ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു