യു.എസിനെ ചുട്ടുചാമ്പലാക്കും, ഇറാന്റെ പക്കൽ രഹസ്യ ആയുധം, ഇന്ത്യയിലേക്കും
Wednesday 11 March 2026 12:20 AM IST
യു.എസിനെ ചുട്ടുചാമ്പലാക്കും, ഇറാന്റെ പക്കൽ രഹസ്യ ആയുധം, ഇന്ത്യയിലേക്കും
ഇസ്രയേലിനും അമേരിക്കയുടെ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ സൈനിക ആക്രമണം തുടരുകയാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ അറബ് രാജ്യങ്ങളോട് മാപ്പ് ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യാൻ പ്രസ്താവന നടത്തിയ ശേഷവും ആക്രമണങ്ങൾക്ക് കുറവില്ല.