നീളുന്ന യുദ്ധവും കനക്കുന്ന എതിർപ്പും; ട്രംപിന് പിഴച്ചതെവിടെ?
Wednesday 11 March 2026 1:22 AM IST
നീളുന്ന യുദ്ധവും കനക്കുന്ന എതിർപ്പും; ട്രംപിന് പിഴച്ചതെവിടെ?
ഇറാനുമായുള്ള യുദ്ധം മതിയാക്കാനുള്ള ഒരുക്കത്തിലോ ഡൊണാൾഡ് ട്രംപ്? ട്രംപിന്റെ യുദ്ധക്കൊതിക്ക് ഇറാന്റെ പോരാട്ടവീര്യം തിരിച്ചടി നൽകിയോ? വ്ളാഡ്മിർ പുടിനുമായുള്ള ടെലിഫോൺ സംഭാഷണം ട്രംപിന്റെ ഇനിയുള്ള നീക്കത്തിന്റെ ഗതി നിശ്ചയിക്കുമോ?