കെ.കെ. ഭാസ്കരൻ

Tuesday 10 March 2026 7:42 PM IST

ആലുവ: കുട്ടമശേരി പാനാപ്പിള്ളി വീട്ടിൽ കെ.കെ. ഭാസ്കരൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുള്ളംകുഴി പൊതുശ്മശാനത്തിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ബാബുരാജ് (സെക്രട്ടറി, കുട്ടമശേരി യുവജന വായനശാല), അംബിക, ഷീല. മരുമക്കൾ: ഷൈന, ഷാജി, രാജപ്പൻ.