സ്വാഗത സംഘം രൂപീകരിച്ചു.

Tuesday 10 March 2026 10:01 PM IST

ആലപ്പുഴ: കേരള പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണ സമ്മേളനം കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.എ.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജി. രാജേന്ദ്രൻ, വി.ആർ. പൊന്നൻ , ബി.റഫീക്ക്, ആർ.ഗോപിനാഥ് , ജി.ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു.

ടഭാരവാഹികളായി ആർ.ഗോപിനാഥ് (ചെയർമാൻ), പി ലത, കെ.വേണുഗോപാൽ, ജി.ബാലഗോപാൽ (വൈസ് ചെയർമാൻമാർ), വി.ആർപൊന്നൻ(ജനറൽ കൺവീനർ) അബ്ദുൾജലീൽ, കെ.പി.ഗോപാലകൃഷ്ണൻമാർട്ടിൻ പി.(ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.