ഐസക് വർക്കി
Tuesday 10 March 2026 10:12 PM IST
കാളിയാർ: നീറംപുഴ (ചൊള്ളാമഠം) ഐസക് വർക്കി (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ കോടിക്കുളം എലുവാലുങ്കൽ കുടുംബാംഗം. മക്കൾ: ബെറ്റി, ജോഷി, ലിസി ഫിലിപ്പ്, തോമസ്. മരുമക്കൾ: ഫിലിപ്പ്, തെക്കേകരോട്ട് (ഉള്ളനാട്), രേഖ, കല്ലറയ്ക്കൽ (കൊട്ടിയം).