ടി.രമണി
Tuesday 10 March 2026 11:22 PM IST
കൊട്ടാരക്കര: കലയപുരം പൂവറ്റൂർ കിഴക്ക് രമ്യാഭവനത്തിൽ (ചരിപ്പുറത്ത്) വിജയന്റെ ഭാര്യ ടി.രമണി (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രമ്യാ വിജയൻ (നഴ്സ്, അഞ്ചൽ മെഡിക്കൽ മിഷൻ ആശുപത്രി), രശ്മി വിജയൻ (മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, മധുര.) മരുമക്കൾ: പ്രദീപ് (ഷിപ്പിംഗ് കമ്പനി), അരുൺ (പി.വി.ടി ബാങ്ക്). സഞ്ചയനം 15ന് രാവിലെ 7ന്.