എസ്. രാധാമണി
Tuesday 10 March 2026 11:23 PM IST
പെരുമ്പുഴ: കുളത്തൂർ വീട്ടിൽ പരേതനായ ഡി.രമേശന്റെ ഭാര്യ എസ്.രാധാമണി (70) നിര്യാതയായി. മക്കൾ: കെ.ആർ.അഖിലൻ, കെ.ആർ.അനില. മരുമക്കൾ: അജയ, സതീഷ് ചന്ദ്രൻ. മരണാനന്തരകർമ്മം ഇന്ന് രാവിലെ 11ന്. സഞ്ചയനം 15ന് രാവിലെ 7.30ന്.