എൻ.ബാലചന്ദ്രൻ
Tuesday 10 March 2026 11:24 PM IST
കൊട്ടാരക്കര: കാടാംകുളം നവോദയ നഗർ-178 വലിയവിള വീട്ടിൽ എൻ. ബാലചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: പരേതയായ എസ്.സുധർമ്മിണി. മക്കൾ: പ്രമോദ് ചന്ദ്രൻ, പ്രതീഷ് ചന്ദ്രൻ. മരുമകൾ: വിദ്യ വേണു. സഞ്ചയനം 14ന് രാവിലെ 7ന്.