ഗോ​പാ​ല​കൃ​ഷ്​ണ​ പി​ള്ള

Tuesday 10 March 2026 11:27 PM IST

ച​ന്ദ​ന​ത്തോ​പ്പ്: കൊ​റ്റ​ങ്ക​ര മു​ണ്ടൻ​ചി​റ തു​ള​സി​ത്ത​റയി​ൽ ഗോ​പാ​ല​കൃ​ഷ്​ണ ​പി​ള്ള (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​സ്വ​തി​യ​മ്മ. മ​ക്കൾ: പ​രേ​ത​നാ​യ സ​ന്തോ​ഷ്, സി​ന്ധു, ശ്രീ​ജ. മ​രു​മ​ക്കൾ: ശാ​ന്തി, അ​നിൽ​കു​മാർ, സു​രേ​ഷ്​കു​മാർ. സ​ഞ്ച​യ​നം 14ന് രാ​വി​ലെ 7ന്.