ജി.ബാലചന്ദ്രൻ
Tuesday 10 March 2026 11:29 PM IST
കല്ലുവാതുക്കൽ: ശ്രീരാമപുരം ഗവ. ജി.എച്ച്.എസ് ഹെെസ്കൂളിന് സമീപം ബി.എസ് കോട്ടേജിൽ ജി.ബാലചന്ദ്രൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: സാവിത്രി. മകൾ: ശ്രീപാർവതി.