കെ. മുരളീധരൻ
Tuesday 10 March 2026 11:42 PM IST
പന്മന: കാല്ലക സലീന ഭവനിൽ കെ. മുരളീധരൻ (74, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന്. ഭാര്യ: തങ്കമണി. മക്കൾ: സലീന, മുരളീധരൻ, സലിംകുമാർ, തൃദീപ് കുമാർ (കൊച്ചനിയൻ)