ജ​ലാ​ലു​ദ്ദീൻ

Tuesday 10 March 2026 11:42 PM IST

കലയ്‌​ക്കോട്: ജൽ​സാ മൻ​സിലിൽ എം. ജ​ലാ​ലു​ദ്ദീൻ (67) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വിലെ 9ന് ക​ല​യ്‌​ക്കോ​ട് വേ​പ്പി​ന്മൂ​ട് മുസ്ലിം ജു​മാ മ​സ്​ജി​ദ് കബർ​സ്ഥാ​നിൽ. ഭാര്യ: നി​സ ജ​ലാൽ. മ​ക്കൾ: ജൽ​സ, ജ​സ്‌​ന, ജ​സീം. മ​രു​മക്കൾ: ഷ​മീർ അ​ഹ​മ്മദ്, ദിൽ​ഷാദ്.