ഉണ്ണിക്കൃഷ്ണൻ നായർ
Wednesday 11 March 2026 4:56 PM IST
കറുകുറ്റി: മൂന്നാംപറമ്പ് പുത്തൻപുരയ്ക്കൽ ഉണ്ണിക്കൃഷ്ണൻ നായർ (92) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: ഗിരിജ, ജയകുമാർ (അജി), അജിത, സുജ (മീഡിയമാർട്ട്, ആലുവ). മരുമക്കൾ: പ്രഭാകരൻ, പ്രിയ, ജയകുമാർ, രമേഷ്.