അബ്ദുൽ കരീം

Wednesday 11 March 2026 5:00 PM IST

വൈപ്പിൻ: പള്ളിപ്പുറം കളരിക്കൽ പരേതനായ ഉമ്മർകുട്ടിയുടെ മകൻ ഡോ. കെ.യു. അബ്ദുൽ കരീം(78) നിര്യാതനായി. പള്ളിപ്പുറം ഹിറ കൾച്ചറൽ സെന്റർ പ്രസിഡന്റ്, മുനമ്പം മഹല്ല് ജമാഅത്ത് മുൻ പ്രസിഡന്റ്, പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂൾ ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (സോസ) വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബൽക്കീസ്. മക്കൾ: ബുൻസ, റിൻസ, ഷക്കീബ്, ഷെർബിൻ (ഇരുവരും ദുബായ്). മരുമക്കൾ: ഷഫീഖ്, ഖാലിബ് (ഖത്തർ), ഇൻസാന.