അഡ്വ. എം.വി. രാമകൃഷ്ണ പണിക്കർ
Wednesday 11 March 2026 6:08 PM IST
വൈറ്റില: ജനതാറോഡ് രമാരാമം വീട്ടിൽ അഡ്വ.എം.വി. രാമകൃഷ്ണ പണിക്കർ (91, റിട്ട. സ്‌പെഷ്യൽ സെക്രട്ടറി, നിയമവകുപ്പ് ) നിര്യാതനായി. എസ്.എൻ വിദ്യാപീഠം മുൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: പരേതയായ രമണി. മക്കൾ: ബിനു, ബൽരാജ്, സീമ. മരുമക്കൾ: പ്രകാശൻ, സജി, ബിനു.