ജോയിന്റ് കൗൺസിൽ

Thursday 12 March 2026 1:29 AM IST

ആറ്റിങ്ങൽ: ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലയിലെ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാചരണം നടത്തി.സംസ്ഥാന വനിതാ കമ്മിറ്റിയംഗം ഡി.ബിജിന ഉദ്ഘാടനം ചെയ്തു.നോർത്ത് ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി മഞ്ജുകുമാരി.എം അദ്ധ്യക്ഷത വഹിച്ചു.മേഖലാ വനിതാ കമ്മിറ്റി സെക്രട്ടറി ഉൽപ്രേക്ഷ,പ്രസിഡന്റ് ശ്രീപ്രിയ.പി,ഭാരവാഹികളായ ജയ മെഹ്ജിബിൻ,ആശ എൻ.എസ്,കൗസു.ടി.ആർ,മേഘ,ലത,ബിനി,ആതിര,അശ്വതി,ഹർഷ,രേഷ്മ രാജൻ,സന്ധ്യാ റാണി,പ്രജിന,ശ്രീലക്ഷ്മി,നിഷ,ഹഫ്സിന തുടങ്ങിയവർ പങ്കെടുത്തു.