യുദ്ധഭീതി അടുക്കളയിലേക്ക്? ഗ്യാസ് കിട്ടാതെ വലയും, റസ്റ്റോറന്റുകൾ അടയും...

Thursday 12 March 2026 12:30 AM IST

പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ത്യയിൽ പാചക വാതക വിതരണം തടസപ്പെട്ടതോടെ രാജ്യത്താകെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും താഴ് വീഴുന്നു