വമ്പൻ നീക്കം, തൃശൂർ ഉറപ്പിച്ച് ബി.ജെ.പി, കളത്തിലിറങ്ങി പദ്മജ...
Thursday 12 March 2026 12:35 AM IST
ബി.ജെ.പി നേതാവ് പദ്മജ വേണുഗോപാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചെന്ന സൂചന നൽകി സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു