കാർത്യായനി
Wednesday 11 March 2026 7:44 PM IST
കടാതി: പൊറ്റവേലിക്കുടിയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കാർത്യായനി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വിട്ടുവളപ്പിൽ. മക്കൾ: അജി, വിജു, പരേതനായ അനൂപ്. മരുമക്കൾ: ജിനി, രാജി, ആര്യ.