കൃഷ്ണൻകുട്ടി

Wednesday 11 March 2026 11:33 PM IST

പ്രയാർ വടക്ക് :പെരുമനമണ്ണേൽ കൃഷ്ണൻകുട്ടി (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :കൗസല്യ. മക്കൾ :സുരാജു, സുധർമണി, സുഭാഷ് (കുഞ്ചൻ), ജയശ്രീ. മരുമക്കൾ: ലളിത, ശശിധരൻ, ബീന, ഉണ്ണികൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30-ന്‌