അന്നക്കുട്ടി ജോൺ

Thursday 12 March 2026 1:33 AM IST

അരിക്കുഴ: എല്ലാട്ട് പരേതനായ ജോണിന്റെ ഭാര്യ അന്നക്കുട്ടി ജോൺ ( 94 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പരേത ആരക്കുഴ പൊട്ടയിൽ കുടുംബാംഗം. മക്കൾ:മേഴ്സി, ലാലി, സണ്ണി, ഡോളി (ഗോവ), ജോയ്സ് (മുംബൈ ), പയസ് (ഓസ്‌ട്രേലിയ), ഷൈനി (ന്യൂസിലാന്റ് ) മരുമക്കൾ : ഗ്രേയ്സൺ, ബേബി, ഫിലോമിന, സെലിൻ, ബിൻസി,ജോമി, പരേതനായ സാംസൺ.