ഗോമതി
Wednesday 11 March 2026 11:34 PM IST
പള്ളിപ്പുറം : ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പുതിയാട്ടു വീട്ടിൽ ഗോമതി (67) നിര്യാതയായി. സഹോദരങ്ങൾ : പരേതനായ രവിന്ദ്രൻ, സിദ്ധാർഥൻ, ഉത്തമൻ, ഉദയപ്പൻ,ഓമന.