കെ.ആർ.സുരേന്ദ്രൻ
Thursday 12 March 2026 12:01 AM IST
നല്ലില: പുലിയിലെ ഷിനോയി ഭവനിൽ കെ.ആർ.സുരേന്ദ്രൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പുലിയില ഷിനോയി ഭവൻ വീട്ടുവളപ്പിൽ. ഭാര്യ: മഹിളാമണി. മക്കൾ: എസ്.ഷിനോയി (പി.ഡബ്ല്യു.ഡി, തിരുവനന്തപുരം), എസ്.ഷിനി. മരുമക്കൾ: എസ്.ആർ.വിൻഷാ (എസ്.എസ്.കെ), അശോകൻ. സഞ്ചയനം 16ന് രാവിലെ 7ന്.