അനീഷ് കുമാർ
Thursday 12 March 2026 12:05 AM IST
ഇടക്കുളങ്ങര: പുലയൂർ വഞ്ചിതെക്ക് ഒല്ലായിൽ തങ്കമണിയമ്മയുടെ മകൻ അനീഷ് കുമാർ (38) നിര്യാതനായി. ഭാര്യ: ധന്യ. മകൻ: കാശി. സഹോദരൻ: അഭിലാഷ്.