എം.വി. ബാബു

Thursday 12 March 2026 12:05 AM IST

കൊട്ടാരക്കര: വെളിയം മണിമന്ദിരത്തിൽ എം.വി. ബാബു (67) നിര്യാതനായി. ഭാര്യ: ടി​. ജയശ്രീ. മക്കൾ: വിഷ്ണു, ദേവിക. സഞ്ചയനം 16ന് രാവിലെ 8ന്.