ഗോപാലകൃഷ്ണൻ

Thursday 12 March 2026 4:27 PM IST

ആലുവ: വെളിയത്തുനാട് തടിക്കക്കടവ് പടിഞ്ഞാറെ വീട്ടിൽ ഗോപാലകൃഷ്ണൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി അമ്മ. മക്കൾ: രാജശ്രീ, ശ്രീരേഖ, രാജേഷ് കുമാർ. മരുമക്കൾ: ജയചന്ദ്രൻ, വിനയൻ, രമ്യ രാജേഷ്.