ഇമ്മാനുവൽ വില്യം ജോസഫ്

Thursday 12 March 2026 6:34 PM IST

ആലുവ: പടിഞ്ഞാറേ കടുങ്ങല്ലൂർ പട്ടത്താനത്ത് വീട്ടിൽ ഇമ്മാനുവൽ വില്യം ജോസഫ് (87) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടിന് ആലുവ സെന്റ് ജോൺസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മക്കൾ: രഞ്ജീവ് ജോസഫ്, ബെഞ്ജീവ് ജോസഫ്. മരുമക്കൾ: ഷീജ, അഞ്ജു.