നന്ദി പറഞ്ഞ് മൊണാലിസയും ഭർത്താവും, തനിക്ക് 18 വയസ് തികഞ്ഞു...
Friday 13 March 2026 12:41 AM IST
എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി പറഞ്ഞ് കുംഭമേള വൈറൽ ഗേൾ മൊണാലിസ ഭോസ്ലേയും ഭർത്താവ് മുഹമ്മദ് ഫർമാനും. ഇന്നലെയാണ് തിരുവനന്തപുരം പൂവാർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ച് മൊണാലിസയുടെയും ഫർമാന്റെയും വിവാഹം നടന്നത്. തങ്ങളുടെ കല്യാണം ഹിന്ദു ആചാരപ്രകാരമാണ് നടന്നതെന്നും വീട്ടുകാർ തീരുമാനിച്ച കല്യാണത്തിന് ഇഷ്ടമല്ലായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കി. എല്ലാ ആചാരങ്ങളെയും ഒരുപോലെയാണ് കാണുന്നത്. മലയാളത്തിലും സിനിമകൾ ചെയ്യുന്നുണ്ടെന്ന് മുഹമ്മദ് ഫർമാൻ പറഞ്ഞു.പ്രണയത്തിൽ മതം മാറണമെന്ന് നിർബന്ധമില്ല