തമിഴ്നാട്ടിൽ 5,655 കോടിയുടെ വികസന പദ്ധതി,മാസ്റ്റർ പ്ലാനുമായി മോദി ...

Friday 13 March 2026 12:46 AM IST

തമിഴ്നാട്ടിൽ 5,655 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത തമിഴ് വേഷമായ ഷർട്ടും മുണ്ടും ധരിച്ചെത്തിയ പ്രധാനമന്ത്രി, ഈ പദ്ധതികൾ തമിഴ്നാട്ടിലെ യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞു.