രണ്ടും കൽപ്പിച്ച് ജി.സുധാകരൻ; വെട്ടിലായി സി.പി.എം...
Friday 13 March 2026 12:57 AM IST
അവഗണയിൽ മനംനൊന്തൊ ജി.സുധാകരന്റെ തീരുമാനം? അമ്പലപ്പുഴയിൽ ജി.സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നത് സി.പി.എമ്മിന്റെ ജയസാധ്യ തല്ലിക്കെടുത്തുമോ? സി.പി.എമ്മിനെ വിമതശല്യം അലട്ടുന്നത് എന്തുകൊണ്ട്? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.വേണുഗോപാൽ എം.എസ്.