അല്ലി
Thursday 12 March 2026 8:12 PM IST
പെരുമ്പാവൂർ: വാഴക്കുളം നടക്കാവ് പുളിക്കൽ വീട്ടിൽ പരേതനായ കുട്ടന്റെ ഭാര്യ അല്ലി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശിവൻ, സന്തോഷ്, ലക്ഷ്മണൻ, നിർമ്മല, സന്ധ്യ, പരേതനായ സോമൻ. മരുമക്കൾ: സദാനന്ദൻ, ഗീത, പുഷ്പ, സുമ, ബിന്ദു, പരേതനായ സത്യൻ.