അനന്ദു

Thursday 12 March 2026 9:33 PM IST

ഉദയംപേരൂർ: കൊച്ചുപള്ളിക്ക് സമീപം മണലായിൽ ബിജുവിന്റെയും ശ്രീജയുടെയും മകൻ അനന്ദു (26) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഉദയംപേരൂർ പൊതു ശ്മശാനത്തിൽ. സഹോദരൻ: അഖിൽ.