ചുമതലയേറ്റു
Friday 13 March 2026 1:19 AM IST
ഇടുക്കി: ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ഐ.ആർ പ്രസാദ് ചുമതലയേറ്റു.മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് എഡിറ്ററായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.അരാഷ്ട്രീയം, ദസുവ എന്നീ രണ്ട് കഥാ സമാഹാരങ്ങളും ഘോഷം എന്ന പേരിൽ നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയാണ്.