കെ​.കെ​ ദാ​ക്ഷാ​യ​ണി​യ​മ്മ​

Friday 13 March 2026 1:33 AM IST

​കു​മാ​ര​മം​ഗ​ലം:​ കൂ​റൂ​ൾ​ വീ​ട്ടി​ൽ​ പ​രേ​ത​നാ​യ​ കെ​. പ്ര​ഭാ​ക​ര​ൻ​ നാ​യ​രു​ടെ​ ഭാ​ര്യ​ കെ​.കെ​ ദാ​ക്ഷാ​യ​ണി​യ​മ്മ​ (​8​7​)​​ നി​ര്യാ​ത​യാ​യി​. സം​സ്കാ​രം​ ന​ട​ത്തി​. മ​ക്ക​ൾ:​ കെ​.പി​ സു​ധാ​ക​ര​ൻ​ (​റി​ട്ട​. ബി​.എ​സ്.എ​ൻ​.എ​ൽ​ ജീ​വ​ന​ക്കാ​ര​ൻ​)​​,​​ ഗീ​താ​കു​മാ​രി​ (​റി​ട്ട​. ബി​.എ​സ്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​)​​,​​ കെ​.പി​ രാ​ജു​ (​റി​ട്ട​. കെ​.എ​സ്.ആ​ർ​.ടി​.സി​ വെ​ഹി​ക്കി​ൾ​ സൂ​പ്പ​ർ​ വൈ​സ​ർ​)​​. മ​രു​മ​ക്ക​ൾ:ജ​യാ​,​​ പ​രേ​ത​നാ​യ​ എ​. വി​ന​യ​കു​മാ​ർ​ (​റി​ട്ട​. കെ​.എ​സ്.ആ​ർ​.ടി​.സി​ ഇ​ൻ​സ്പെ​ക്ട​ർ​)​​,​​ ജ​യ​ശ്രീ​ രാ​ജു​.