അന്നക്കുട്ടി വർക്കി
Friday 13 March 2026 1:35 AM IST
പെരുമാംങ്കണ്ടം: ചെരപ്പറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി വർക്കി (102) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടിൽ ആരംഭിച്ച് തഴുവംകുന്ന് സെന്റ് ജോർജ്ജ് പള്ളിയിൽ. മക്കൾ: ലില്ലി, ജോസ്, തോമസ്, എൽസി, ഫിലോമിന, ജോർജ്ജ്, മരിയ. മരുമക്കൾ: പൗലോസ്, ചിന്നമ്മ, ത്രേ്യസ്യാമ്മ, ബേബി, ജോസ്, പോൾ.