കെ.റ്റി ശ്രീധരൻ

Friday 13 March 2026 1:38 AM IST

തൂക്കുപാലം: സന്യാസിഓട ബ്ലോക്ക് നമ്പർ 845ൽ കെ.റ്റി ശ്രീധരൻ ( 64 - റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ ). നിര്യാതനായി. സംസ്‌കാരം നാളെ കരിമണ്ണൂരിലെ വീട്ടുവളപ്പിൽ. ഭാര്യ:വി.എം വത്സ ( റിട്ട. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ). മക്കൾ: അനുഗ്രഹ ( മാർട്ട ), കൈലാസനാഥ്, ( ആസ്‌ട്രേലിയ ).മരുമകൻ: ഋഷികേശ്,