എൻ. സ​ഹ​ദേ​വൻ

Thursday 12 March 2026 11:57 PM IST

കൊ​ട്ടാ​ര​ക്ക​ര: ഗാ​ന്ധി​മു​ക്ക് മൈ​ത്രി ന​ഗർ മൈ​ത്രി​ഭ​വ​നിൽ എൻ. സ​ഹ​ദേ​വൻ (82, റി​ട്ട. അ​ദ്ധ്യാ​പ​കൻ, ബോ​യ്‌​സ് ഹൈ​സ്കൂൾ, കൊ​ട്ടാ​ര​ക്ക​ര) നിര്യാതയായി. ഭാ​ര്യ:​ ശാ​ര​ദ (റി​ട്ട. അ​ദ്ധ്യാ​പി​ക). മ​കൾ: സിൻ​സി. മ​രു​മ​കൻ: അ​രുൺ.