ആർ. പ്രഭാകരൻപിള്ള

Friday 13 March 2026 12:03 AM IST

കൊല്ലം: കല്ലുവാതുക്കൽ ഇളംകുളം താഴം കിഴക്കുംകര വീട്ടിൽ ആർ. പ്രഭാകരൻ പിള്ള (76) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രഞ്ജിനി, രഞ്ജിത്ത്. മരുമക്കൾ: ബാലചന്ദ്രൻ, ശ്രീതിനി.