എൻ. സഹദേവൻ

Friday 13 March 2026 12:05 AM IST

കൊട്ടാരക്കകര: തൃക്കണ്ണമംഗൽ മൈത്രി നഗർ മൈത്രി ഭവനിൽ എൻ. സഹദേവൻ (82, റിട്ട. അദ്ധ്യാപകൻ, കൊട്ടാരക്കര ഗവ. ബോയ്‌സ് ഹൈസ്‌കൂൾ) നിര്യാതനായി. ഭാര്യ. ശാരദ (റിട്ട. അദ്ധ്യാപിക). മകൾ: സിൻസി. മരുമകൻ:വി.ആർ. അരുൺ. ആദ്യ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ, കേരളകൗമുദി റീഡേഴ്‌സ് ക്‌ളബ് അംഗം, മദ്യ വിരുദ്ധ സമിതി അംഗം. യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി അംഗം, സാഹിത്യ സാഹിതി അംഗം, കൊട്ടാരക്കര സംസ്‌കാര അംഗം, നൈതിക വേദി അംഗം, അക്ഷരം കലാസാഹിത്യ വേദി അംഗം, സാഹിത്യകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.