ആർ. ശശിധരൻ
Friday 13 March 2026 12:05 AM IST
ഭഗവതിപ്പടി: മേനാമ്പള്ളി ആശ്രിതയിൽ ആർ.ശശിധരൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ബി.ഇന്ദിര. മക്കൾ: അജയ്, അജിൻ. മരുമക്കൾ: വിദ്യ,സൂര്യ. സഞ്ചയനം വ്യാഴം രാവിലെ 7ന്.