ചന്ദ്രമതി
Friday 13 March 2026 5:58 PM IST
ഓയൂർ: പൂയപ്പള്ളി മീയ്യണ്ണൂർ കൊട്ടറ കുന്നുവിള വടക്കതിൽ പരേതനായ ഗോപാലന്റെ ഭാര്യ ചന്ദ്രമതി (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ, വിശ്വനാഥൻ, സുജാത, സുരേന്ദ്രൻ, സ്വയംപ്രഭ, സുദർശനൻ, ബീന, ഷീല. മരുമക്കൾ: ശാന്ത, ബിന്ദു, പരേതനായ ബാബു, വസന്തകുമാരി, പരേതനായ തുളസീധരൻ, ശ്രീജ, രാജു, അനികുമാർ.