എം.ഐ. പോളി

Friday 13 March 2026 7:18 PM IST

ഇരുമ്പനം: മുക്കടയ്ക്കൽ എം.ഐ. പോളി (72) നിര്യാതനായി. ഭാര്യ: റൂബി (റിട്ട. ടീച്ചർ, വി.എച്ച്.എസ്.എസ് ഇരുമ്പനം) വേങ്ങൂർ ആലിയാട്ടുകുടി കുടുംബാംഗം. മക്കൾ: രൂപ (ബംഗളൂരു), റിഞ്ചു (കാനഡ), എൽദോസ് (ബിസിനസ്). മരുമക്കൾ: മനോജ്, വിവേക്, ധന്യ.