തുളസീധരൻപിള്ള
Friday 13 March 2026 7:28 PM IST
ചവറ: തേവലക്കര മൊട്ടയ്ക്കൽ കാരാളത്തു് തറയിൽ തുളസീധരൻപിള്ള (69) നിര്യാതനായി. ഭാര്യ: ലീലാകുമാരി. മക്കൾ: സ്മിത, സുജിത്. മരുമക്കൾ : സുന്ദരേശൻപിള്ള, ആതിര. സഞ്ചയനം 15ന് രാവിലെ 7ന്.