എം.ഒ. വിൽസൺ
Friday 13 March 2026 7:50 PM IST
പറവൂർ: മാട്ടുപുറം മുത്തുപ്പീടികവീട്ടിൽ എം.ഒ. വിൽസൺ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഡോൺബോസ്കോ പള്ളിയിൽ. ഭാര്യ: പരേതയായ മിൽറെജ്. മക്കൾ: ജോസഫ്, ഷാരോൺ, വിമൽ. കരിഷ്മ, അവിനാഷ്. മരുമകൻ: പ്രവീൺ.